മംഗലം: ചേന്നര വി.വി.യു.പി സ്കൂളിന് സമീപം പാലക്ക വളപ്പിൽ വട്ടപറമ്പിൽ പരീക്കുട്ടി ഹാജി (മാനു -72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിസ്താർ (അബൂദബി, മംഗലം കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് ട്രഷറർ), ഷൈജ, റൗഹത്തുനിഷ, സൈഫുന്നിസ. മരുമക്കൾ: താജുദ്ദീൻ (ചെമ്പ്ര), മുഹമ്മദലി എന്ന കുഞ്ഞിമോൻ (അബൂദബി), യൂസുഫ് (വാളൂർ), ഷംജിന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.