തെക്കന്‍കുറ്റൂര്‍: മലയത്ത് അന്തിമഹാകാളന്‍ പറമ്പില്‍ സരോജിനിയമ്മ (87) നിര്യാതയായി. മക്കള്‍: മുകുന്ദാക്ഷന്, പ്രഭാകരന്, ഷൈലജ. മരുമക്കള്‍: ശോഭന, അനിത, പരേതനായ ശശിധരന്. സഹോദരന്: ദാമോദരന്‍ നായര്‍.