വെളിയങ്കോട്: വലിയ ജാറത്തിന് പടിഞ്ഞാറ് പരേതനായ പുതുവീട്ടിൽ മൊയ്തുവിന്റെ (എണ്ണക്കാരൻ മൊയ്തു) ഭാര്യ ബീവാത്തുമ്മ (75) നിര്യാതയായി. മക്കൾ: ഹനീഫ, ആയിശ, സഫിയ, സുബൈദ. മരുമക്കൾ: കബീർ (പുതിയിരുത്തി), അലി (വന്നേരി), മുഹമ്മദ് കുട്ടി (പുതിയിരുത്തി), ഖമറുന്നിസ.