മുണ്ടക്കുളം: മൂച്ചിക്കല്‍ കോതേരി പറശ്ശീരി പരേതനായ ചെറിയ മമ്മുട്ടിയുടെ മകന് ആലിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: റഷീദ്, ഉമ്മര്‍, മുനീറ, സാഹിറ. മരുമക്കള്‍: കുട്ട്യാമു, കുഞ്ഞാപ്പു, ഫസീല, റസ്ല.