പുളിക്കല്‍: ചെറുമുറ്റം വെള്ളകാടന് അയ്യപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (65) നിര്യാതയായി. മക്കള്‍: ദാമോദരന്‍, സൗമിനി. മരുമക്കള്‍: തങ്ക, ഗോപാലന്.