മാനന്തവാടി: പാലാക്കുളി ചേറ്റിങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: കനക, വനജ, ബാബു, മധു, ഹരീഷ്, ഷിജി, ജിനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, പ്രിയ, ഷിനി, ബിജു, അജീഷ്, പരേതനായ സജീവൻ.