പുൽപള്ളി: ഇരുളം ചീയമ്പം ചക്കാലക്കൽ തങ്കമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എൻ. കൃഷ്ണൻകുട്ടി. മക്കൾ: സുകുമാരൻ, അശോകൻ, സജീവൻ, സന്തോഷ്, അജിത. മരുമക്കൾ: രാധ, ശാന്തിനി, വൽസമ്മ, കവിത, ഷാജി.