കരുളായി: താഴെ അരക്കംപൊയില്‍ കള്ളിയന്‍ വീരാന്‍കുട്ടി (കുഞ്ഞാണി -73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുറസാഖ്, ഉമ്മുസല്‍മത്ത്, സാജിദ, സുഹറാബി. മരുമക്കള്‍: മൊയ്തുണ്ണി, ജമാലുദ്ദീന്‍ മുസ്ലിയാര്, ഹസീന.