തുവ്വൂർ: പൊറ്റയിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻസാർ, നിസാർ, സിയാദ്, ഷാഹിദ, സഹ് ല. മരുമക്കൾ: സുബൈർ (എടത്തനാട്ടുകര), ഷഫീഖ് (എടയാറ്റൂർ), സെസ്മിന (മാതോത്ത്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പായിപ്പുല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.