അമ്പലവയൽ: ആനപ്പാറ അമ്പലമൂല പുതിയേടത്ത് നാസർ (മുഹമ്മദ് അൻസാരി-65) നിര്യാതനായി. ഭാര്യ: ഹാജറ (റിട്ട. അധ്യാപിക ഡബ്ല്യു.എം.ഒ സ്കൂൾ, മുട്ടിൽ). മക്കൾ: ആഖിൽ അബ്ബാസ്, ആഷ്ന പർവീൺ.