മാനന്തവാടി: തരുവണ പാലിയാണ പരേതനായ കൃഷ്ണന്റെ ഭാര്യ അത്തിക്കണ്ടി അമ്മാളു അമ്മ (88) നിര്യാതയായി. മക്കൾ: ലീല, വിജയ, തങ്കമണി. മരുമക്കൾ: നാണു, മാധവൻ, രാമൻ. സഞ്ചയനം തിങ്കളാഴ്ച.