മാന്നാർ: കുളഞ്ഞിക്കാരാഴ്മ ലക്ഷ്മിനാരായണം (തൈവിളയില്‍) ജി. പുരുഷോത്തമന് പിള്ള (78) നിര്യാതനായി. ഭാര്യ: പത്മജാദേവി. മക്കള്‍: രഞ്ജിത്ത്, രാജേന്ദു, രാകേന്ദു (അധ്യാപിക, എസ്.വി.എച്ച്.എസ്.എസ് പാണ്ടനാട്.), അഡ്വ.പി. രാംജിത്ത്. മരുമക്കള്‍: ഉദയകുമാർ (സൗദി), അഡ്വ. കെ.കെ. രാജേഷ്കുമാര്‍, അഡ്വ. വരദ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.