കായംകുളം: കണ്ണമ്പള്ളി ഭാഗം മുണ്ടകത്തിൽ മുഹമ്മദ് കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: ഹലീമാ ബീവി. മക്കൾ: ഷാജഹാൻ, ഷാജിദ, നവാസ് മുണ്ടകത്തിൽ (നഗരസഭ കൗൺസിലർ, മുസ്ലിം ലീഗ് ടൗൺ പ്രസിഡന്റ്), സുധീർ. മരുമക്കൾ: ഷീജ, ഷൈല ഷാജി, അബ്ദുൽ സലാം, ഷൈല നവാസ്.