ആലപ്പുഴ: പുന്നമട സുരേഷ് ഭവനം സുജാത (48) നിര്യാതയായി. കരുവാറ്റ വടക്ക് അറയ്ക്കൽ പടീറ്റതിൽ കുട്ടപ്പന്റെയും ശാന്തമ്മയുടെയും മകളാണ്. ഭർത്താവ്: സുരേഷ്. മക്കൾ: നയന, നവ്യ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.