കൂത്താട്ടുകുളം: ദേവമാതാ റോഡിൽ വരകുപാറ കവലയിൽ നീർണാമലയിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ഓമന മാമ്പുള്ളിൽ ഇലഞ്ഞി. മക്കൾ: സ്മിത, സബിത, അനിൽ. മരുമക്കൾ: സിബി കാളിയാർ, മനോജ് നിരവത്ത് ഇലഞ്ഞി, ചിഞ്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.