അങ്കമാലി: തുറവൂർ പുല്ലാനിയിൽ പരേതനായ വടക്കൻ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (62) നിര്യാതയായി. മക്കൾ: സൂസൻ (അധ്യാപിക ജി.എച്ച്.എസ് പാലിശ്ശേരി), ഏലിയാസ് (കൊച്ചിൻ എയർപോർട്ട്). മരുമക്കൾ: ബിജു, മീനു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.