മൂവാറ്റുപുഴ: പെരിങ്ങഴ നടുക്കുടി ബിജു (51) നിര്യാതനായി. ഭാര്യ: ആലുവ വടശ്ശേരി കുടുംബാംഗം ആലീസ്. മക്കള്‍: അലീന, സിജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പെരിങ്ങഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.