കൂത്താട്ടുകുളം: കുങ്കുമശ്ശേരി ആത്താനിക്കൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (64) നിര്യാതയായി. മക്കൾ: വിൽസൺ (മംഗളം, സർക്കുലേഷൻ), ബിൻസി. മരുമക്കൾ: ജോമി, സുജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.