അങ്കമാലി: മൂക്കന്നൂർ വട്ടേക്കാട് പൈനാടത്ത് വർക്കിയുടെ ഭാര്യ അന്നമ്മ (71) നിര്യാതയായി. മക്കൾ: സജി, സജിനി. മരുമക്കൾ: ഷിജി, ഷിബു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആഴകം സെന്റ് മേരീസ് ഹെർമോൻ പള്ളി സെമിത്തേരിയിൽ.