വെസ്റ്റ് വെങ്ങോല: പാറക്കാട്ട് പി.വി. ഇട്ടീര (കുഞ്ഞപ്പൻ -73) നിര്യാതനായി. ഭാര്യ: ആലാട്ടുചിറ തണ്ണിക്കോടൻ പരേതയായ മേഴ്സി. മക്കൾ: സൈജോ, സൈബി. മരുമക്കൾ: ബിനിത, റെജി. സംസ്കാരം ഞായറാഴ്ച മൂന്നിന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ.