ആലുവ: ഏലൂക്കര തച്ചവള്ളത്ത് അബ്ദുൽ സലാം (55) നിര്യാതനായി. ഏലൂക്കര സലാല ബേക്കറി ഉടമയാണ്. പിതാവ്: പരേതനായ സുലൈമാന്‍. മാതാവ്: ബീരാവുമ്മ. ഭാര്യ: റഹിദ. മക്കള്‍: സുഫിയ, സഫ്വാന് (കെ.എം.ഇ.എ എൻജിനീയറിങ് കോളജ് വിദ്യാർഥി). മരുമകന്: ഷാനവാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഏലൂക്കര തെക്കേപ്പള്ളി ഖബര്‍സ്ഥാനില്‍.