പിറവം: പാലച്ചുവട് വട്ടപ്പറമ്പിൽ ജോണിന്റെ മകൾ ഡോണ ജോൺ (23) നിര്യാതയായി. പിതാവ് ജോൺ. മാതാവ്: വത്സമ്മ. സഹോദരൻ: ഡെസ്ലിൻ ജോൺ. സംസ്കാരം ഞായറാഴ്ച മൂന്നിന് മുളക്കുളം കത്തോലിക്ക പള്ളി സെമിത്തേരിയിൽ.