കങ്ങഴ: മണ്ണപ്പുരയിടം ഇല്ലിമൂട്ടിൽ കെ.എൻ. മനു (ഗിരീഷ് -46) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. ഭാര്യ: ചങ്ങനാശ്ശേരി ചീരഞ്ചിര വണ്ടാനത്ത് കുടുംബാംഗം ഉഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.