തെങ്ങണ: പുത്തൻപുരക്കൽ പി.ജെ. മാത്യു (മാമ്മച്ചൻ -74) നിര്യാതനായി. ഭാര്യ: വൽസമ്മ അരീക്കുഴി കുടുംബാംഗം. മക്കൾ: സോണി മാത്യു, സൻജു മാത്യു. മരുമക്കൾ: ജോംസി (സൗദി), സിനോൾ (യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.