കടുത്തുരുത്തി: പാഴുത്തുരുത്ത് ശങ്കരമംഗലം നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി, മേവെള്ളൂർ മറ്റംകോട്ടിൽ കുടുംബാംഗം. മക്കൾ: ഗിരീഷ് (അബൂദബി), സീമ, ജ്യോതി. മരുമക്കൾ: മഞ്ജു ഗിരീഷ് മായാദവൻ (പെരുമ്പട്ടി), അജികുമാർ പൂവത്തോലിക്കൽ (ഉഴവൂർ), വിനോദ് കുമാർ തെക്കേടത്ത്. അബൂദബി (തിരുവമ്പാടി). സംസ്കാരം ഞായറാഴ്ച നാലിന് വീട്ടുവളപ്പിൽ.