മുണ്ടുപാലം: പ്രാക്കുഴി പി.എം. ജോസഫ് (കുട്ടപ്പന് -78) നിര്യാതനായി. ഭാര്യ: ചീരഞ്ചിറ അരിക്കത്തില്‍ കുടുംബാംഗം പരേതയായ റോസമ്മ. മക്കള്‍: ജോമോന് (മരിയ ഫ്ലവര്‍മില്‍), ജെസി സോണി, ജിജി ജോജി, ബീന ഷിന്റോ, ബിജു (സെന്റ് ജോസഫ്സ് ബ്രിക്സ്). മരുമക്കള്‍: ലൈസമ്മ, സോണി ഫിലിപ്പ് (മുന്‍ പഞ്ചായത്ത് അംഗം, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്), ജോജി (ദുബൈ), ഷിന്റോ (ഖത്തര്‍), ലിബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുണ്ടുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.