കാഞ്ഞിരപ്പള്ളി: കൈപ്പൻപ്ലാക്കൽ കെ.എൻ. ശ്രീധരൻ (കെ.എസ്.എഫ്.ഇ ഏജന്റ് -80) നിര്യാതനായി. ഭാര്യ: ആർപ്പൂക്കര ചാത്തമാലി എം.ജി. അമ്മുക്കുട്ടി (റിട്ട. സൂപ്രണ്ട്, എൻ.സി.സി ഓഫിസ്). മക്കൾ: ദിലീപ്കുമാർ(ഇ.ജി.എ, ദുബൈ), ദീപ, ദീപ്തി. മരുമക്കൾ: ലക്ഷ്മി, കെ.ആർ. വിശ്വനാഥ് (ഡീലക്സ് ബ്യൂട്ടി ക്ലിനിക്ക്, കോട്ടയം), ദീപക് (ദുബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.