കൂട്ടിക്കൽ: തേൻപുഴ മണത്തറമാമൂട്ടിൽ പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (93) നിര്യാതയായി. തിരുവല്ല നെല്ലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ രാജൻ (മുംബൈ), മോളി ജോസഫ് (കൂട്ടിക്കൽ), പരേതനായ ബാബു, സാബു (കുവൈത്ത്). മരുമക്കൾ: അല്ലി രാജൻ (മുംബൈ), പി.സി. ജോസഫ്, ഡെയ്സി ബാബു, ജൂലി വർഗീസ് (കുവൈത്ത്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.