പുന്നവേലി: തുറയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. കുളത്തൂർ ഊന്നുകല്ലിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ബാബു, ലിസി, വത്സമ്മ, സൂസമ്മ, പരേതരായ കുഞ്ഞുമോൻ, മേരിക്കുട്ടി. മരുമക്കൾ: ജോസുകുട്ടി, ആൻസമ്മ, ആന്റണി, ജയിംസ്, സജി, ഗ്രേസിക്കുട്ടി, ബേബിച്ചൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വായ്പൂര് (ചക്കാലക്കുന്ന്) സെന്റ് ജോസഫ് പുത്തൻ പള്ളി സെമിത്തേരിയിൽ.