മുട്ടിൽ: പരിയാരം ചീര തടത്തിൽ സി.ടി. അബ്ദുല്ല (75) നിര്യാതനായി. ഭാര്യ ആയിഷ. മക്കൾ: സലിം, ഷരീഫ (കൽപറ്റ നഗരസഭ കൗൺസിലർ), സൽമ, ഷാനിബ. മരുമക്കൾ: റസിയ, സലാം കൽപറ്റ, നാസർ മുത്തങ്ങ, സൈതലവി പരിയാരം.