പരവൂർ: കോട്ടപ്പുറം മങ്ങാട്ടഴികത്തു വീട്ടിൽ പരേതനായ ബാലകൃഷ്ണനാശാന്റെ ഭാര്യ ജെ. ഭവാനിയമ്മ (85) നിര്യാതയായി. മക്കൾ: മുരളീദാസൻപിള്ള (റിട്ട. അധ്യാപകൻ), തുളസീദാസൻപിള്ള (ഗൾഫ്), ഹരിദാസൻപിള്ള (ഗൾഫ്). മരുമക്കൾ: കെ.സി. രജനി, എ. ഡാളി (പൊതുമരാമത്ത് വകുപ്പ്), വി. അനിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.