ജോസഫ്കോളേരി: തെക്കേക്കരുവിനാൽ ജോസഫ് (86) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജെയ്സൺ, മഞ്ജു, മായ, പരേതനായ സിബിസൺ. മരുമക്കൾ: ഷൈല, സോണി, മത്തായി. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.