അരക്കുപറമ്പ്: കരിങ്കാളികാവ് തൊണ്ടിയിൽ പരമേശ്വരൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മനുപ്രസാദ്, നിഖിൽ, ശിൽപ. മരുമക്കൾ: രേഖ, ഹരിത, നിഖിൽരാജ്.