മേലാറ്റൂർ: വേങ്ങൂർ കുഴൽക്കിണറിന് സമീപം പരേതനായ പൊതുവാപ്പറമ്പൻ കുഞ്ഞയമുവിന്റെ മകൻ ഹംസ (70) നിര്യാതനായി. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഡി.സി.സി മുൻ അംഗവുമാണ്. വേങ്ങൂർ രണ്ടാം മൈൽ ജുമാമസ്ജിദ് സെക്രട്ടറിയാണ്. ഭാര്യ: റുഖിയ്യ (ചെമ്മല). മക്കൾ: റാഹില നൗഷാദ്, പരേതനായ ഫിറോസ്. മരുമകൻ: അബ്റാർ ഹുസൈൻ (മാമ്പുഴ).