വണ്ടൂർ: നടുവത്ത് പടകളിപറമ്പിൽ കൊക്കഞ്ചേരി മുഹമ്മദ് (കുഞ്ഞാപ്പ -68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ റഫീഖ്, നാജിയ. മരുമക്കൾ: വാഹിദ, കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അസീസ്, പരേതനായ ഉമ്മർ.