വഴിക്കടവ്: കാരക്കോട് പരേതനായ കോലാർ വീട്ടിൽ നാരായണന്റെ ഭാര്യ ചില്ല (86) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഓമന, ഗീത. മരുമക്കൾ: ഷീബ, ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.