നിലമ്പൂർ: നിലമ്പൂർ കുമാർ കോമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ കല്ലേമ്പാടം ചുണ്ടയിൽ വീട്ടിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: പ്രേമലത, ശൈലജ, സുരേഷ് കുമാർ, പ്രമീള, നന്ദകുമാർ. മരുമക്കൾ: രാമാനന്ദൻ, മോഹൻദാസ്, വിജയൻ, പ്രസന്നകുമാരി, രജിത (ജി.എസ്.ടി, മഞ്ചേരി). സംസ്കാരം തിങ്കളാഴ്ച 3.30ന് വീട്ടുവളപ്പിൽ.