വണ്ടൂർ: കാപ്പിൽ പുത്തൻകളത്തിൽ പെരിക്കാത്ര വത്സല (52) നിര്യാതയായി. ഭർത്താവ്: കരുണാകരൻ. മക്കൾ: നീതു, ജിത്തു, ജിഷ്ണു. മരുമകൻ: ഷിബു (കരുളായ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.