വെള്ളില: കോഴിക്കോട്ടുപറമ്പ് പള്ളിയാലിത്തൊടി ഉമ്മര്‍ (66) നിര്യാതനായി. ഭാര്യ: ഫാത്തിമ മലപ്പുറം. മക്കള്‍: ഫൈസല്‍ ബാബു, നജീബ്, ശറഫുന്നിസ. മരുമക്കള്‍: ഫൗസിയ വേങ്ങര, നസീഹ പാണക്കാട്, മുസ്തഫ പന്തല്ലൂര്‍.