കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടി രാരംകണ്ടത്തിൽ പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി.മക്കൾ: മുഹമ്മദ് ഹനീഫ (ദുബൈ), അബൂബക്കർ, ഉമ്മർകോയ (ബിസിനസ്), ഉസ്മാൻ കോയ, ജൗഹറലി (ഇരുവരും കല ഫർണിച്ചർ, കുറ്റിപ്പുറം), ബാവ ഷറഫുദ്ദീൻ (ബിസിനസ്), പരേതയായ ഫാത്തിമ. മരുമക്കൾ: ജമീല, സീനത്ത്, ഫൗസിയ, ഫാത്തിമ, നസ്ബത്ത്, ലൈല, ഷീബ, പരേതനായ സൈതലവി ഹാജി.