സുൽത്താൻ ബത്തേരി: വിമുക്തഭടൻ കട്ടയാട് തോട്ടുംവള്ളത്ത് ടി.ആർ. ജയാനന്ദൻ (60) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ജിമ (നീലഗിരി കോളജ് അധ്യാപിക), സൂരജ്. മരുമകൻ: രാജേഷ് (ഇസ്രായേൽ). സഹോദരങ്ങൾ: വിമല, ചന്ദ്രിക, മാലതി, ഉഷ, പരേതയായ ദേവു.