വൈത്തിരി: പഴയ വൈത്തിരി ചാരിറ്റി പേരാമംഗലത്തിൽ പരേതനായ ജോർജിന്റെ ഭാര്യ ആലീസ് (78) നിര്യാതയായി. മക്കൾ: സിസ്റ്റർ തെരേസ (തൃശൂർ), ഷൈനി, സജി, തോബിയാസ്, സേവ്യർ. മരുമക്കൾ: ജോണി, ജോയ്, റീജ, മഞ്ജു.