പെരുവ: കാരിക്കോട് കമലാലയത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (78) നിര്യാതയായി. മക്കൾ: ഹരിദാസ്(എച്ച്.എൻ.എൽ), അംബിക, പരേതനായ ശിവദാസൻ. മരുമക്കൾ: ഗീത കുലശേഖരമംഗലം, ബിന്ദു ഏഴാച്ചേരി, അനിൽകുമാർ താമരക്കാട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.