തൃക്കൊടിത്താനം: കുന്നംകരി തൈപ്പറമ്പില്‍ പരേതനായ മത്താപ്പന്റെ മകന് ടി.എം. ജോസഫ് (അപ്പച്ചന്-74) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മുഹമ്മ പട്ടാറ അങ്ങാടി വീട്ടില്‍ കുടുംബാംഗം. മക്കള്‍: സഞ്ചു, സുമി. മരുമക്കള്‍: തെരേസാ വട്ടോത്ത് കാഞ്ഞിരപ്പള്ളി, ജിസ് കട്ടക്കയം കുമരകം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കൊടിത്താനത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.