പാളയം: പാറക്കല്‍ എബ്രാഹം ജോസഫ് (കുട്ടിച്ചന്- 66) നിര്യാതനായി. ഭാര്യ: നെല്ലിക്കുന്ന് തൈക്കുന്നേല്‍ കുടുംബാംഗം ഗ്രേസി. മക്കള്‍: നിഷ, നിദാഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാളയം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.