കരിമണ്ണൂർ: കുറുമ്പാലമറ്റം കുറുമ്മാത്ത് പരേതനായ ചന്ദ്രശേഖരപിള്ളയുടെ (കുറുമ്മാത്ത് വൈദ്യർ) ഭാര്യ രുക്മിണിയമ്മ (83) നിര്യാതയായി. മക്കൾ: സുകുമാർ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), പ്രകാശ് (ഫോറസ്റ്റ് ഡിപ്പാർട്മെന്റ്), ഡോ. മധുകുമാർ (കോടിക്കുളം), മനോകുമാർ (ഗവ. പ്രസ് കാക്കനാട്), ബിന്ദു, പരേതനായ സുനിൽകുമാർ. മരുമക്കൾ: ഗീത, മിനി (എ.ഇ.കെ.എസ്.ഇ.ബി), ജയ, ജിജി, രാമചന്ദ്രൻ (കൊച്ചിൻ പോർട്ട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.