ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ സക്കരിയ ബസാർ മുഖാംപള്ളി റോഡിൽ കൊച്ചുകണ്ടത്തില്‍ വീട്ടില്‍ യൂസുഫ് (85) നിര്യാതനായി. ഭാര്യ: ഷയ്ബത്ത്. മക്കള്‍: അനീസ്, ഹഫീസ്(ദുബൈ), ഫവാസ്. മരുമക്കള്‍: ഫൈസിയ, നെജില.