കോതമംഗലം: നെല്ലിമറ്റം പീച്ചാട്ട് പരേതനായ പി.എം. തോമസിന്റെ ഭാര്യ അഗ്നസ് (93) നിര്യാതയായി. മാണിക്യമംഗലം കോലേഞ്ചരി കുടുംബാംഗമാണ്. മക്കൾ: മാത്യു (കാനഡ), ഷാജൻ (റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് കോതമംഗലം), സ്റ്റെല്ല, പരേതനായ വിൽസൺ. മരുമക്കൾ: മരിയ (കാനഡ), മേരി (കരിങ്ങാട്ടിൽ), ലീജിയമ്മ (റിട്ട. എച്ച്.എം എൽ.എഫ് ഹൈസ്കൂൾ ഊന്നുകൽ), റെജി നെടുങ്കല്ലേൽ (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.