കോതമംഗലം: മാതിരപ്പിള്ളി പാലപ്പിള്ളിൽ മാത്യു വർഗീസ് (ജിജി -56) നിര്യാതനായി. ഭാര്യ: ഷൈനി. കോതമംഗലം അപ്പക്കൽ കുടുംബാഗം. മക്കൾ: വർഗീസ് മാത്യു, സാറ മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.