കുന്നുകര: വടക്കേ അടുവാശ്ശേരി പരേതനായ വെണ്ണിപ്പറമ്പിൽ വീട്ടിൽ ബാലന്റെ ഭാര്യ ഭാർഗവി (67) നിര്യാതയായി. മക്കൾ: വി.ബി. രാജൻ, ശ്യാമള. മരുമക്കൾ: രാജി, ശിവരാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുന്നുകര പൊതുശ്മശാനത്തിൽ.